
കുറ്റ്യാടി ചുരം റോഡിൽ
മുളവട്ടത് നിയന്ത്രണം വിട്ട കാർ ബൈക്കിലിച്ച്
ബൈക്ക് യാത്രികരായ സഹോദരങ്ങൾക്ക് പരിക്ക്.
ചുരത്തിലേക്ക് പോവുകയായിരുന്ന കാർ റോഡിന്റെ എതിർ ദിശയിലേക്ക് വന്ന്
ഇറക്കം ഇറങ്ങി വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇന്ന് രാവിലെ
11 മണിയോടെയാണ് സംഭവം.
കാറിലുണ്ടായിരുന്ന രണ്ട് പേർ
ഓടി രക്ഷപെട്ടു.
കാർ തൊട്ടിൽപ്പാലം പോലീസ് കസ്റ്റഡിയിൽ എടുത്തു.