ആൻലീന (18) അന്തരിച്ചു

ആൻലീന (18) അന്തരിച്ചു
കേണിച്ചിറ : വാഴയിൽ ബൈജുവിന്റെയും സനിതയുടെയും മകൾ ആൻലീന (18) അന്തരിച്ചു. കോയമ്പത്തൂർ നിർമ്മല കോളേജ് ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ്. സഹോദരൻ : കിച്ചു. സംസ്കാരം നാളെ (വ്യാഴാഴ്ച) 12 മണിക്ക് കേണിച്ചിറ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.