top of page
1024.jpg
Search

കാക്കവയലിൽ കാറും ടാങ്കർലോറിയും തമ്മിൽ കൂട്ടിയിടിച്ച് രണ്ട് മരണം


കാക്കവയലിൽ കാറും ടാങ്കർലോറിയും തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ രണ്ടാൾ മരിച്ചു. പട്ടവയൽ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. രണ്ട് പേർക്ക് ഗുരുതര പരിക്ക്.

59 views0 comments
bottom of page