കിഡ്നിമാറ്റിവയ്ക്കൽ ശസ്ത്രക്രീയ കഴിഞ്ഞു. അകക്കണ്ണിൻ്റെ തെളിച്ചം എന്നൊരു പുസ്തകം പണിപുരയിലുമാണ്.
കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രീയ കഴിഞ്ഞു. അകക്കണ്ണിൻ്റെ തെളിച്ചം എന്നൊരു പുസ്തകം പണിപുരയിലുമാണ്.
കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രീയ കഴിഞ്ഞുള്ള വിശ്രമത്തിനിടെ ചില നേരുകൾ എന്ന പുസ്തകം തയ്യാറാക്കി പ്രകാശനത്തിനൊരുങ്ങുകയാണ് നവാസ് മൂന്നാംകൈ എന്ന എഴുത്ത് കാരനായ അധ്യാപകൻ. അകക്കണ്ണിൻ്റെ തെളിച്ചം എന്നൊരു പുസ്തകം പണിപുരയിലുമാണ്. https://youtu.be/WQLTR-QWwXU