കുമ്പളച്ചോല കൈവേലി -കണ്ണൂർ KSRTC സർവ്വീസ് നാളെ മുതൽ

കോവിഡ് പ്രതിസന്ധിയിൽ നിർത്തിവച്ച കുമ്പളച്ചോല -കണ്ണൂർ റൂട്ടിൽ സർവ്വീസ് നടത്തിയിരുന്ന KSRTC ബസ്സ് നാളെ മുതൽ ( 07 - O2-22 -തിങ്കൾ) വീണ്ടും ആരംഭിക്കുമെന്ന് തൊട്ടിൽപ്പാലം ATOയുമായി നടത്തിയ ചർച്ചയിൽ ഉറപ്പു നൽകി. പൊതു സർവ്വീസ് നിലനിർത്താൻ മുഴുവൻ ജനങ്ങളുടെയും സഹകരണം ഉണ്ടാവണം.