കുറ്റ്യാടിക്കടുത്ത്തരിപ്പ കമ്മായി മലയിൽ വളർത്ത്നായയെ അജ്ഞാത ജീവി ഭക്ഷണമാക്കിആശങ്കയിൽ നാട്ടുകാർ

നരിപ്പറ്റ തരിപ്പ കമ്മായി മലയിൽ
സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ കുരങ്ങ് ശല്യം ഒഴിവാക്കാൻ കെട്ടിയിട്ട നായയെ
അജ്ഞാത ജീവി
ഭക്ഷണമാക്കി.
വ്യാഴാഴ്ച്ച ഉച്ചക്ക് ശേഷമാണ് സംഭവം.
നായയെ ഭക്ഷണമാക്കിയത്
പുലിയാണോ എന്ന ആശങ്കയിലാണ് നാട്ടുകാർ.