Back voice @ SugunewsFeb 5, 20221 min readകുറ്റ്യാടി ടൗണിൽ തീപിടുത്തംകുറ്റ്യാടി ടൗണിൽ തീപിടുത്തം.ചെരുപ്പ് കടയ്ക്കും ഫാൻസി കടയ്ക്കു മാണ് തീ പിടിച്ചത്.ഗതാഗതം നിർത്തി വച്ചു,നാദാപുരത്ത് നിന്നും എത്തിയ 2 യൂണിറ്റ് ഫയർഫോഴ്സ് തീ അണയ്ക്കാൻ ശ്രമിക്കുന്നു
കുറ്റ്യാടി ടൗണിൽ തീപിടുത്തം.ചെരുപ്പ് കടയ്ക്കും ഫാൻസി കടയ്ക്കു മാണ് തീ പിടിച്ചത്.ഗതാഗതം നിർത്തി വച്ചു,നാദാപുരത്ത് നിന്നും എത്തിയ 2 യൂണിറ്റ് ഫയർഫോഴ്സ് തീ അണയ്ക്കാൻ ശ്രമിക്കുന്നു