1024.jpg
Search

കുറ്റ്യാടി തൊട്ടിൽപ്പാലം റോഡിലെ ഡ്രൈനേജ് നിർമ്മാണ പ്രവർത്തി ഇഴഞ്ഞു നീങ്ങുന്ന്


കുറ്റ്യാടി തൊട്ടിൽപ്പാലം റോഡിലെ ഡ്രൈനേജ് നിർമ്മാണ പ്രവർത്തി ഇഴഞ്ഞു നീങ്ങുന്നതിൽ പ്രതിഷേധിച്ച് CPlM കുറ്റ്യാടി ലോക്കൽ കമ്മറ്റി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന് നിവേദനം നൽകി, നിർമ്മാണ പ്രവർത്തി വേഗത്തിൽ പൂർത്തിയാക്കി കുറ്റ്യാടിയിലെ ഗതാഗത കുരുക്കിന് പരിഹാരം കാണണമെന്നും കാൽനടയാത്രക്കാർക്കും കച്ചവടക്കാർക്കും സൗകര്യം ഒരുക്കണമെന്നും ലോക്കൽ കമ്മറ്റി ആവശ്യപ്പെട്ടു ലോക്കൽ സെക്രട്ടറി എ എം റഷീദിൻ്റെ നേതൃത്വതിലാണ് പരാതി നൽകിയത്, വിഷയം അടിയന്തിരമായി പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉറപ്പുനൽകി

315 views0 comments