കുറ്റ്യാടി പശുക്കടവിൽ പേപ്പട്ടി യുടെ കടിയേറ്റ് രണ്ട് വിദ്യാർത്ഥികൾ അടക്കം മൂന്ന് പേർക്ക് പരിക്ക്.

കുറ്റ്യാടി പശുക്കടവിൽ പേപ്പട്ടി യുടെ കടിയേറ്റ് രണ്ട് വിദ്യാർത്ഥികൾ അടക്കം
മൂന്ന് പേർക്ക് പരിക്ക്.
മറ്റ് നിരവധി പട്ടികളെയും പേപ്പട്ടി കടിച്ചു. മൂന്ന് പേരെയും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.