കുറ്റ്യാടിയിൽ വൻ കഞ്ചാവ് വേട്ട:

കുറ്റ്യാടി യിൽ ഒന്നര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
ഒന്നര കിലോ കഞ്ചാവ് പിടികൂടി
കുറ്റ്യാടി: കുറ്റ്യാടി ടൗണിൽ വൻ കഞ്ചാവ് വേട്ട. വാഹന പരിശോധനയ്ക്കിടയിൽ മോട്ടോർ സൈക്കിളിൽ കൊണ്ടുവരികയായിരുന്ന ഒന്നര കിലോഗ്രാം തൂക്കം വരുന്ന കഞ്ചാവാണ് എസ്.ഐ.പി.ഷമീറും സംഘവും പിടിച്ചെടുത്തത് .ഊരത്ത് സ്വദേശി പുത്തൻപുരയിൽ അൻവറിനെ കഞ്ചാവ് കടത്തിയ തിന് പോലീസ് കസ്റ്റഡിയിലെടുത്തു.കുറ്റ്യാടി മേഖലയിൽ വിതരണം ചെയ്യാനായി കൊണ്ടുവരികയായിരുന്നു കഞ്ചാവെന്ന് ചോദ്യം ചെയ്യലിൽ അൻവർ സമ്മതിച്ചു.നാർക്കോട്ടിക്ക് ഡി.വൈ.എസ്.പി.അശ്വ കുമാർ കുറ്റ്യാടിയിലെത്തി. എസ്.ഐ.സി.ശ്രീധരൻ, ഓഫീസർ രാജിവൻ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു



കുറ്റ്യാടിയിൽ വൻ കഞ്ചാവ് വേട്ട:
.കുറ്റ്യാടി മേഖലയിൽ വിതരണം ചെയ്യാനായി കൊണ്ടുവരികയായിരുന്നു കഞ്ചാവെന്ന് ചോദ്യം ചെയ്യലിൽ അൻവർ സമ്മതിച്ചു.നാർക്കോട്ടിക്ക് ഡി.വൈ.എസ്.പി.അശ്വ കുമാർ കുറ്റ്യാടിയിലെത്തി. എസ്.ഐ.സി.ശ്രീധരൻ, ഓഫീസർ രാജിവൻ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു