top of page
1024.jpg
Search

കാർ നിയന്ത്രണം വിട്ട് ഇലക്ടിക്ക് പോസ്റ്റിന് ഇടിച്ചുകയറി


കുറ്റ്യാടി : അമ്പല കുളങ്ങര അമ്പലത്തിന് സമീപത്തായി കാർ നിയന്ത്രണം വിട്ട് ഇലക്ടിക്ക് പോസ്റ്റിന് ഇടിച്ചുകയറി.കാറിലുണ്ടായിരുന്ന യാത്രക്കാരെ പരിക്കുകളോടെ കോഴികോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

60 views0 comments