top of page
1024.jpg
Search

ടി.നസറുദീന്റെ നിര്യാണം; വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി കടകള്‍ അടക്കും


ടി.നസറുദീന്റെ നിര്യാണം; വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി കടകള്‍ അടക്കും കോഴിക്കോട്: ടി. നസിറുദ്ദീനോടുള്ള ദുഖ:സൂചകമായി വെള്ളിയാഴ്ച സംസ്ഥാനത്ത് രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ കടകള്‍ തുറക്കില്ലെന്ന് വ്യാപാരി-വ്യവസായി ഏകോപന സമിതി അറിയിച്ചു.

26 views0 comments
bottom of page