വലയിൽ കുടുങ്ങി ദുരിതത്തിലായ നായയെ കുറ്റ്യാടി ജനകീയ ദുരന്തനിവാരണ സേന രക്ഷപെടുത്തി
Updated: Jan 29, 2022
ജീവൻ അത് വിലപ്പെട്ടതാണ്. സഹജീവി സ്നേഹത്തിന്റെ ഏറ്റവും വലിയ മാതൃക കളാണ് കുറ്റ്യാടിയിലെ ജനകീയ ദുരന്ത നിവാരണ സേന പ്രവർത്തകർ ഏറ്റെടുക്കുന്നത്
കുറ്റ്യാടി മേഖലകളുടെ അതിർവരമ്പുകൾക്കപ്പുറത്ത് ഓർക്കാട്ടേരി വൈക്കലശ്ശേരിയിൽ ദിവസങ്ങളോളം വലയിൽ കുടുങ്ങി ഭക്ഷണം പോലും കഴിക്കാനാവാതെ മരണത്തോട് മല്ലടിച്ച പട്ടിയെ രക്ഷപ്പെടുത്തി മാതൃകയായിരിക്കുകയാണ്
കുറ്റ്യാടി ജനകീയ ദുരന്ത നിവാരണ സേന പ്രവർത്തകർ ബഷീർ നരയങ്കോട്, ടി.കെ.വി.* ഫൈസൽ*
എല്ലാവർക്കും
ബാക്ക് വോയിസിൻ്റെ
ഹൃദ്യമായ അഭിനന്ദനങ്ങൾ
