നാദാപുരത്ത് നാലര കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

നാദാപുരം - നാദാപുരത്ത് നാലര കിലോ കഞ്ചാവുമായി മലപ്പുറം സ്വദേശി പിടിയില്‍. മേലാറ്റൂര്‍ പാതിരിക്കോട് നൂറുദ്ദീനെ(21)യാണ് പോലീസ് പിടികൂടിയത്. അയാള്‍ സഞ്ചാരിച്ച കെ എല്‍ 53 ആര്‍ ഒ 928 നമ്പര്‍ സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തി. സംസ്ഥാന പാതയില്‍ ചേറ്റുവെട്ടിയില്‍ വാഹന പരിശോധന നടത്തുന്നതിനിടയിലാണ് എസ് ഐ ആര്‍ എന്‍ ് പ്രശാന്തിന്റെ നേതൃത്വത്തില്‍ വാഹന പരിശോധനക്കിടയിലാണ് പിടിയിലായത്. തലശേരി ഭാഗത്തേക്ക് കടത്തുകയായിരുന്നു. വടകര തഹസില്‍ദാര്‍ ആശിഖ്,ഡി വൈ എസ് പി ജേക്കബ്ബ് എന്നിവര്‍ സ്ഥലത്തെത്തി പരിശോധിച്ചു.