
ജെ.സി.ബി തീവച്ച് നശിപ്പിച്ചു

കുറ്റ്യാടി കുംബളച്ചോലയിൽ ജെ.സി.ബി തീവെച്ച് നശിപ്പിച്ചു.
നരിപ്പറ്റ-വിലങ്ങാട് റോഡ് പ്രവർത്തിക്കായ്
കൊണ്ടുവന്ന ജെ.സി.ബിക്കാണ് രാത്രിയിൽ തീവെച്ചത്.
പോലീസ് അന്യേഷണം ആരംഭിച്ചു.
ജെ.സി.ബി തീവച്ച് നശിപ്പിച്ചു
Back Voice,news , Share , Support and subscribe