ഭാരതീയ പ്രകൃതി കൃഷി ഡ്രൈക്കോ ഡർമ്മ വിതരണം ചെയ്തു

ഭാരതീയ പ്രകൃതി കൃഷി പദ്ധതി തിയുടെ ഭാഗമായി കൃഷിവകുപ്പ് നടപ്പിലാക്കിയ
ഡ്രൈക്കോഡർമ്മ സബുഷ്ട ചാണക വള നിർമ്മാണത്തിൻ്റെ ഭാഗമായി
മരുതോങ്കര പഞ്ചായത്തിലെ
കോതോട് ക്ലസ്റ്റർ ഉൽപാദിപ്പിച്ച
വളത്തിൻ്റെ വിതരണ ഉൽഘാടനം
തൂവ്വാട്ട പൊയിലിൽ വച്ച്. മരുതോങ്കര പഞ്ചായത്ത് പ്രസിഡൻറ് കെ.സജിത്ത് നിർവ്വഹിച്ചു.
രമേശൻ താനിയുള്ള തിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ
പഞ്ചായത്ത് അംഗം രജിലേഷ് അധ്യക്ഷത വഹിച്ചു.
കൃഷി ഓഫീസർ ആതിര പദ്ധതി വിശദീകരിച്ചു.
കൃഷി അസിസ സ്റ്റൻറ് മിനി, കെ.ജെ സബാസ്റ്റ്യൻ, എൻ.കെ ബാലകൃഷ്ണൻ, എൻ.കെ രാഘവൻ,
വി.കെ അശോകൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
കൃഷിവകുപ്പിൻ്റെ സഹായത്തോടെ ക്ലസ്റ്ററുകൾ കേന്ദ്രികരിച്ച് കർഷകർ തന്നെ നിർമ്മിക്കുന്ന വളം
സൗജന്യമായാണ് കർഷകർക്ക് വിതരണം ചെയ്യുന്നത്