top of page
1024.jpg
Search

സംസ്ഥാനത്തു കെ റെയിൽ സർവേ നിർത്തി വെച്ചു


തിരുവനന്തപുരം: സംസ്ഥാനത്ത് കെ-റെയിൽ സർവേ നടപടികൾ താൽക്കാലികമായി താൽക്കാലികമായി നിർത്തിവെച്ചു കനത്ത പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് സർവേ നടപടികൾ സർവേ നടപടികൾ നിർത്തിവെച്ചതെന്നാണ് സൂചന


7 views0 comments
bottom of page