കുറ്റ്യാടി ചുരത്തിൽ ഒന്നാം വളവിൽ അടച്ചിട്ട പെട്ടി കടയ്ക്ക് തീ പിടിച്ചു

കുറ്റ്യാടി ചുരത്തിൽ ഒന്നാം വളവിൽ അടച്ചിട്ട പെട്ടി കടയ്ക്ക് തീ പിടിച്ചു.കടയിലുണ്ടായിരുന്ന ഗ്യാസ് സിലണ്ടർ പൊട്ടിതെറിച്ചു.
ആർക്കും പരിക്കില്ല
പോലീസും ഫയർഫോസും നാട്ടുകാരും ചേർന്ന് തീ കെടുത്തി.