ബസ്സിൽ മോക്ഷണത്തിനിടെ തമിഴ്നാട് സ്വദേശിനി പിടിയിൽ

കുറ്റ്യാടി: സ്വകാര്യ ബസ്സിൽ യാത്രക്കിടയിൽ
കുട്ടിയുടെ കാലിലെ സ്വർണ്ണ പാദസരം മോഷ്ടിക്കുന്നതിനിടെ തമിഴ്നാട് സ്വദേശിനിയായ യുവതി പിടിയിൽ
കുട്ടിയുടെ കാലിലെ പാദസരം നഷ്ടപെട്ട തായി തിരിച്ചറിഞ്ഞ രക്ഷിതാവ് അറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ
നടത്തിയ പരിശോധനയിലാണ്
തമിഴ്നാട് മഥുരസിറ്റി
സ്വദേശിനി രാജേശ്വരി
ബാഡിപറ്റ യുടെ പക്കൽ നിന്നും സ്വർണ്ണം കണ്ടെത്തുകയായിരുന്നു.
കുറ്റ്യാടി പോലീസ് കേസെടുത്ത് പ്രതിയെ നാദാപുരം കോടതിയിൽ ഹാജറാക്കി.