BackVoiceMar 4, 20221 min readDyfi കുന്നുമ്മൽ ബ്ലോക്ക് സമ്മേളനം 2022 മാർച്ച് 13 സ:പി ബിജു നഗർ തൊട്ടിൽപാലത്ത് നടക്കും.സമ്മേളനത്തിൻ്റെ സ്വാഗത സംഘം ഓഫിസ് ഉദ്ഘാടനം സി.പി.എം നേതാവ് സ:കെ കൃഷ്ണൻ നിർവ്വഹിച്ചു.