Fr കുര്യാക്കോസ് കച്ചിറമറ്റം അന്തരിച്ചു

Fr കുര്യാക്കോസ് കച്ചിറമറ്റം അന്തരിച്ചു
ഇന്ന്(വെള്ളിയാഴ്ച )ഉച്ചക്ക് 12.45 ന് എറണാകുളം ലിസി ഹോസ്പിറ്റലിൽ വച്ചാണ് അന്ത്യം സംഭവിച്ചത്. ഭൗതിക ശരീരം മുവാറ്റുപുഴ നിർമ്മല ഹോസ്പിറ്റലിൽ ഇന്ന് എത്തിക്കും.....
ശവസംസ്കാരകർമ്മങ്ങൾ തിങ്കളാഴ്ചയായിരിക്കും....
മൂവാറ്റുപുഴ ഹോളി മാഗി പള്ളിയിൽ തിങ്കളാഴ്ച 11 മണിക്ക് പൊതുദർശനം...
തുടര്‍ന്ന് 2 മണിക്ക് സംസ്കാരകർമ്മങ്ങൾ ആരംഭിക്കും.
പ്രണാമം