സർവ്വദേശീയ തൊഴിലാളിദിനത്തിൻ്റെ ഭാഗമായുള്ള മെയ്ദിനറാലിയിൽ ആയിരങ്ങൾ പങ്കെടുത്തു

സർവ്വദേശീയ തൊഴിലാളി ദിനത്തിൻ്റെ ഭാഗമായുള്ള
സി.ഐ.ടി.യു വും എ.ഐ.ടി യു.സി യും സംയുക്തമായി സംഘടിപ്പിച്ച കക്കട്ടിൽ നടന്ന കുന്നുമ്മൽ
ഏരിയാ കമ്മറ്റി സംഘടിപ്പിച്ച മെയ്ദിന റാലിയിൽ ആയിരങ്ങൾ പങ്കാളികളായി.
കക്കട്ട് അജന്ത പരിസരത്ത് നിന്നും ആരംഭിച്ച റാലി കക്കട്ട് ബാങ്ക് വരെ സഞ്ചരിച്ച് ടൗണിൽ പൊതുസമ്മേളന വേദിയിൽ സമാപിച്ചു.സി.ഐ.ടി.യു കോഴിക്കോട് ജില്ലാ ജനറൽ സിക്രട്ടറി പി.കെ മുകുന്ദൻ പൊമ്മേളനം ഉൽഘാടനം ചെയ്തു,