തൊട്ടിൽപ്പാലം വയനാട് റോഡിൽ കൂടലിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് 7 പേർക്ക് പരിക്ക്.

ചുരം ഭാഗത്ത് നിന്നും വന്ന കാർ രണ്ട് ബൈക്കുകളിലും, റോഡരികിൽ നിന്നവരെയും ഇടിച്ചാണ് 7 പേർക്ക് പരിക്കേറ്റത്.
4 പേർ കോഴിക്കോട് മെഡിക്കൽ കോളേജിലും,
3 പേർ തൊട്ടിൽപ്പാലം ഇഖ്റ ആശുപത്രിയിലും
ചിക്ത്സ തേടി ആരുടെയും പരിക്ക് ഗുരുതരമല്ല.