തൊട്ടിൽപ്പാലം:ഇ.എം ബാലൻ കവിതാസ് (78) നിര്യാതനായി.

വ്യാപാരി വ്യവസായി സമിതിയുടെ തൊട്ടിൽപ്പാലത്തെ സ്ഥാപക ട്രഷററായും ദീർഘകാലം ഭാരവാഹിയായും പ്രവർത്തിച്ചു. തൊട്ടിൽപ്പാലം കവിതാസ്
ടെക്സ്റ്റയിൽസ് ഉടമയുമാണ്.
ഭാര്യ:ലക്ഷ്മി,
മക്കൾ:കവിത, സവിത,സജിത്ത്, ശ്രീജിത്ത്.
മരുമക്കൾ: സുരേഷ് (കല്ലാച്ചി സുമംഗലി ടെക് സ്റ്റെൽസ്) സുനിൽ (ബാലുശ്ശേരി)
ബബിത,ബീന.