കുറ്റ്യാടി മുള്ളൻകുന്ന് സ്വദേശിനി ട്രെയിൻതട്ടി മരിച്ചു

കുറ്റ്യാടി: മുള്ളൻകുന്നിലെ കോവുമ്മൽ നീന (48) ട്രെയിൻ തട്ടി മരിച്ച നിലയിൽ റെയിൽവെ ട്രാക്കിൽ കണ്ടെത്തി. വടകര ചോറോട് മേൽപ്പാലത്തിന് അടിയിലെ റെയിൽവെ ട്രാക്കിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഞയറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വടകര പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. വടകരജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം തിങ്കളാഴ്ച വീട്ടുവളപ്പിൽ സംസ്കരിക്കും
ഭർത്താവ് ബാബു
മക്കൾ:
അനഘ, (ഡോക്ടർ ബാംഗ്ലൂര് )
അഞ്ചു,
മരുമകൻ: ജസ്ബന്ത്