വടകര താലൂക്കിൽ കായക്കൊടി ടൗണിൽ പ്രവർത്തിക്കുന്ന 196 - നമ്പർ റേഷൻകട യുടെ പ്രവർത്തനം
തൊട്ടടുത്ത് തന്നെയുള്ള നവീകരിച്ച കെട്ടിടത്തിലേക്ക് മാറ്റി

.നാദാപുരം എം.എൽ.എ
ഇ.കെ വിജയൻ ഉൽഘാടനം ചെയ്തു. കായക്കൊടി പഞ്ചായത്ത് സ്റ്റാൻൻ്റിഗ് കമ്മറ്റി ചെയർപേഴ്സൺ ഉമ.ഏ അധ്യയായിരുന്നു.താലൂക്ക് സപ്ലൈ ഓഫിസർ സജീവൻ ടി.സി , റേഷനിംഗ് ഇൻസ്പെക്ടർമാരായ നിജിൻ.ടി വി,ശ്രീധരൻ കെ.കെ
എന്നിവർ പങ്കെടുത്തു.
ചന്ദ്രൻ തൈക്കണ്ടിയിൽ, സത്യനാരായണൻ മാസ്റ്റർ, പഞ്ചായത്ത് അംഗം ഒ.പി മനോജ്,കെ.ക.സി കുഞ്ഞബ്ദുള്ള,
നാണു നായർ , സലാം മാസ്റ്റർ, രജിഷ് കെ.പി , ഇ.കെ. പോക്കർ , നീതു. കെ എന്നിവർ സംസാരിച്ചു