top of page
1024.jpg
Search

കുറ്റ്യാടി താലൂക്ക് ആശുപത്രി ഒബിസിറ്റി ക്ലിനിക്ക് ഉൽഘാടനം നാളെ


കുറ്റ്യാടി ഗവ:താലൂക്ക് ആശുപത്രിയിൽ നവീകരിച്ച

എൻ.സി.ഡി ക്ലിനിക്കിൻ്റെയും,

ജീവിതശൈലീ രോഗ ക്ലീനിക്കിൻ്റെ ഭാഗമായുള്ള

ഒബിസിറ്റി ക്ലീനിക്കിൻ്റെയും ഉൽഘാടനം

നാളെ (6 7 22 ബുധൻ)

രാവിലെ 10 മണിക്ക്

കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി ചന്ദ്രി നിർവ്വഹിക്കുന്നു.

നാദാപുരം ഡി.വൈ.എസ്സ്.പി വി.വി ലതീഷ് മുഖ്യ അഥിതിയായിരിക്കും.

9 views0 comments
bottom of page