കാവിലുംപാറയിൽ നിന്ന് 30 പേർ ഭൗതിക ശരീരം മെഡിക്കൽ കോളേജിന് വിട്ടുനൽകി

സ: കെ.പി സുധീഷ് ഒന്നാം ചരമ വാർഷിക ദിനത്തോടനുബന്ധിച്ച്. ഡി.വൈ.എഫ്.ഐ കാവിലുംപാറ മേഖലാ കമ്മറ്റി യുടെ നേതൃത്വത്തിൽ കാവിലുംപാറയിലെ 30 പേർ മരണാനന്തരം ഭൗതികശരീരം കോഴിക്കോട് മെഡിക്കൽ കോളജ് വിദ്യാർത്ഥികളുടെ പഠനത്തിനായ് വിട്ടുനൽകി കൊണ്ടുള്ള സമ്മതപത്രം മെഡിക്കൽകോളേജ് അനാട്ടമി വിഭാഗം മേധാവി ഡോക്ടർ ആശാലതയ്ക്ക് കൈമാറി.